ADVERTISEMENT
അഗളി∙ അട്ടപ്പാടിയിൽ മഴയിൽ 2 വീടുകൾ ഭാഗികമായി തകർന്നു.അഗളി ചുണ്ടകുളം-മേട്ടു വഴി റോഡിൽ വേണുവിന്റെ വീടിന്റെ മുകളിൽ മരം ഒടിഞ്ഞ് വീണ് ചുമരിനും മേൽക്കൂരക്കും കേടുപറ്റി. ഇന്നലെ വൈകുന്നേരം നാലോടെ മരം വീഴുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.  വീട്ടുകാരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ജെല്ലിപ്പാറ തൊട്ടിയാങ്കരയിൽ നെല്ലിക്കൽ രാജന്റെ വീടിന്റെ മേൽക്കൂര തകർന്നു വീണു. ആളപായമില്ല. അട്ടപ്പാടിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com