പാലക്കാട് ജില്ലയിൽ ഇന്ന് (14-08-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

കൊടിക്കുന്ന് ക്ഷേത്രത്തിൽഇല്ലം നിറ ഇന്ന്

തൃത്താല ∙പള്ളിപ്പുറം കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ ഇന്നു രാവിലെ നടത്തും.

കർക്കടക മാസാചരണം

കാഞ്ഞിക്കുളം∙ തത്രംകാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിന്റെ ഭാഗമായി ഇന്നു പ്രത്യേക പൂജകൾ, 12 മുതൽ കിഴക്കുംപുറം ദേശവേല കമ്മിറ്റിയുടെ പ്രസാദ ഊട്ട് എന്നിവയുണ്ടാകും.

വ്യക്തിഗത ആനുകൂല്യം

മുണ്ടൂർ∙ പഞ്ചായത്തിലെ 2022- 23 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ പഞ്ചായത്തിൽ വിതരണം തുടങ്ങി. 25 വരെ ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}