ADVERTISEMENT
മുതലമട ∙ വാഹനത്തിന്റെ വേഗം സംബന്ധിച്ച തർക്കത്തിനിടെ യുവാവിനു വെട്ടേറ്റതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മാമ്പള്ളം കിഴക്കെക്കാട്ടിൽ പി.ദിവീഷ് (33) ആണ് അറസ്റ്റിലായത്. മാമ്പള്ളം കിഴക്കെക്കാട്ടിൽ മനോജിന് (30) ആണു വെട്ടേറ്റത്. ഞായറാഴ്ച ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞ് വെട്ടി എന്ന പരാതിയിൽ ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com