പാലക്കാട് ജില്ലയിൽ ഇന്ന് (24-09-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

ഡിഎൽഎഡ്: കൂടിക്കാഴ്ച

പാലക്കാട്∙ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഡിഎൽഎഡ് (ടിടിസി) പ്രവേശനത്തിനുള്ള സയൻസ് വിഭാഗം കൂടിക്കാഴ്ച 26നു രാവിലെ 10ന് ബിഇഎംഎച്ച്എസിൽ നടക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള കൂടിക്കാഴ്ച 27നും (സയൻസ് രാവിലെ 10), 28നും (ഹ്യുമാനിറ്റീസ് രാവിലെ 10, കൊമേഴ്സ് ഉച്ചയ്ക്ക് ഒന്നിന്) ബിഇഎംഎച്ച്എസിൽ നടക്കും. റാങ്ക് പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 0491 2505469.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}