പാലക്കാട് ജില്ലയിൽ ഇന്ന് (28-09-2022); അറിയാൻ, ഓർക്കാൻ

palakkad-ariyan-map
SHARE

ഷൂട്ട് ഔട്ട് മേള 

നെല്ലായ ∙ മോസ്കോ പൊട്ടച്ചിറ ഗാങ് ഓഫ് വളവിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1ന് രാത്രി 7ന് പൊട്ടച്ചിറ എംടിഐ സെൻട്രൽ സ്കൂളിനു സമീപം ഷൂട്ട് ഔട്ട് മേള സംഘടിപ്പിക്കും. ഫോൺ: 7907123380.

റോഡ് അടച്ചിടും

തൃത്താല ∙ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി തൃത്താല–പടിഞ്ഞാറങ്ങാടി റോഡിൽ ആലൂർ ഇറക്കം ഭാഗത്ത് നാളെ മുതൽ 12 വരെ  പൂർണമായി അടച്ചിടും. തൃത്താലയിൽ നിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂറ്റനാട് വഴിയും പടിഞ്ഞാറങ്ങാടിയിൽ നിന്ന് തൃത്താല ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുണ്ടുകാട് കരിമ്പ വഴിയും പോകണം.

കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്

കുമരനല്ലൂർ ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക് 0494 2689655, 8547006802.

∙ വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ സർഗോത്സവം കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പഞ്ചായത്ത് അധ്യക്ഷ ജസീന അക്കര . 10.00

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}