ADVERTISEMENT

വിദ്യാരംഭം 

ഒറ്റപ്പാലം∙ ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ നാളെ രാവിലെ 8നു വിദ്യാരംഭം തുടങ്ങും. രാവിലെ 7നാണു വാഹന പൂജ. 

ഡിഗ്രി പ്രവേശനം

പാലക്കാട് ∙ കല്ലേപ്പുള്ളിയിൽ പ്രവർത്തിക്കുന്ന മലമ്പുഴ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ  ബിഎസ്​സി ഇലക്ട്രോണിക്സ് ഡിഗ്രി കോഴ്സിലേക്ക് 6,7 തീയതികളിൽ ഉച്ചയ്ക്ക് ഒന്നിനു നേരിട്ടു പ്രവേശനം നൽകുന്നു.  9495484892.

അധ്യാപക ഒഴിവ് 

ചെർപ്പുളശ്ശേരി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് നോൺ വൊക്കേഷനൽ ടീച്ചറുടെ (സീനിയർ) ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണു നിയമനം. കൂടിക്കാഴ്ച 7ന് രാവിലെ 10ന് വിഎച്ച്എസ്ഇ ഓഫിസിൽ.

കുടുംബമേള

ഒറ്റപ്പാലം∙ കെഎസ്എസ്പിയു ഒറ്റപ്പാലം നോർത്ത് യൂണിറ്റ് കുടുംബമേള 6നു രാവിലെ 9.30നു വ്യാപാര ഭവനിൽ നടത്തും. വിദ്യാഭ്യാസ അനുമോദനവും  ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com