പാലക്കാട് ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

palakkad-map
SHARE

ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ

മുതലമട ∙ പഞ്ചായത്ത് അസി. എൻജിനീയറുടെ ഓഫിസിൽ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർതസ്തികയിലേക്കു നിയമിക്കുന്നതിനു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 12നു വൈകിട്ടു 5 നു മുൻപായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.

എംപ്ലോയബിലിറ്റി സ്കിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ

നെന്മാറ∙ ഗവ.ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഈഴവ, തീയ അല്ലെങ്കിൽ ബില്ലവ ജാതിയിൽ ഉൾപ്പെട്ടവർക്കു 9ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഫോൺ. 04923241010.

പല്ലശ്ശനയിൽ ഓവർസിയർ ഒഴിവ്

പല്ലശ്ശന∙ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ ഒഴിവുണ്ട്. യോഗ്യതയുള്ളവർക്ക് 12ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS