മംഗലംഡാം ∙ മംഗലംഡാം ഉദ്യാനത്തിലെ കർഷക പ്രതിമ തകർത്ത കേസിലെ പ്രതികൾ മംഗലംഡാം പൊലീസിന്റെ പിടിയിൽ .മംഗലംഡാം കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ ഭാസ്ക്കരന്റെ മകൻ ബിജേഷ് (20) പരേതനായ ഹരിചന്ദ്രന്റെ മകൻ ശശി എന്ന രവീന്ദ്രൻ (20) എന്നിവരാണ് പിടിയിലായത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മംഗലംഡാം ഉദ്യാനത്തിലെ കർഷക പ്രതിമ തകർത്ത കേസിലെ പ്രതികൾ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.