രണ്ടു കുട്ടികൾക്കു തെരുവുനായയുടെ കടിയേറ്റു; എട്ടു വയസ്സുകാരിയുടെ നില ഗുരുതരം

thrissur news
SHARE

പറളി ∙ കടവത്ത് തെരുവുനായയുടെ കടിയേറ്റ രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായ (9), അഞ്ജന (8) എന്നിവർക്കാണു കാലിൽ കടിയേറ്റത്. അഞ്ജനയുടെ പരുക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. മേഖലയിൽ തെരുവുനായ ശല്യം വർധിച്ചുവരുന്നതായി പരക്കെ പരാതിയുണ്ട്. പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS