ADVERTISEMENT

ഊട്ടി∙ മുതുമല കടുവസങ്കേതത്തിലുൾപ്പെട്ട മസിനഗുഡിയുടെ സമീപമുള്ള സിങ്കാര കാട്ടിൽ ആനയുടെ ജഡം കണ്ടെത്തി. റോന്തിന് പോയ വനപാലകരാണ് ജഡം കണ്ടെത്തിയത്. 50 വയസ്സുള്ള പിടിയാനയുടെ ജഡമാണിതെന്നും വാർധക്യ സഹജമായ രോഗങ്ങൾ കാരണമാണ് ചരിഞ്ഞതെന്നും ആനയെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ രാജേഷ്കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com