ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് തെങ്കര പറശ്ശേരിയിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റു. പറശ്ശീരി ഹാരിസിന്റെ മകൾ ജസഫാത്തിമ (5), വെളുങ്ങോടൻ മുബശിറയുടെ മകൻ യാസിർ (6) എന്നിവർക്കാണ് പരുക്കേറ്റത്. കുട്ടികളെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകിട്ട് കുട്ടികൾ വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com