ADVERTISEMENT

തെങ്ങിൻതൈ  വിൽപനയ്ക്ക്
പട്ടാമ്പി ∙ പട്ടാമ്പി കൃഷി ഭവനിൽ ചാവക്കാട് ഓറഞ്ച് ഡ്വാർഫ്, ഡബ്ല്യു സിടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ വിൽപനയ്ക്ക് എത്തി. ഓറഞ്ച് ഡ്വാർഫിന് തൈ ഒന്നിന് 125 രൂപയും, ഡബ്ല്യുസിടി ഇനത്തിന് ഒന്നിന് 50 രൂപയുമാണ് വില.

 അപേക്ഷിക്കാം
കൂറ്റനാട് ∙ തൃത്താല ബ്ലോക്കിലെ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങളായ വനിതകളിൽനിന്ന് മൊബൈൽ റിപ്പയറിങ്, ടൂ വീലർ വർക്‌ഷോപ്, ഫോട്ടോഗ്രഫി ആൻഡ് വീഡിയോ ഗ്രാഫി, ഇവന്റ് മാനേജ്മെന്റ് ടീം എന്നീ മേഖലകളിൽ സ്കിൽ പരിശീലനം നൽകുന്നു. അപേക്ഷകൾ 7 പഞ്ചായത്തുകളിലെ സിഡിഎസ് ഓഫിസ്, ബ്ലോക്കിലെ എസ്‍വിഇപി ഓഫിസ് എന്നിവിടങ്ങളിൽ നൽകാം. ഫോൺ: 918943480031, 8590692732

പരിശീലനത്തിന്  അപേക്ഷിക്കാം
കൂറ്റനാട് ∙ തൃത്താല ബ്ലോക്കിലെ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങളായ വനിതകളിൽനിന്ന് മൊബൈൽ റിപ്പയറിങ്, ടൂ വീലർ വർക്‌ഷോപ്, ഫോട്ടോഗ്രഫി ആൻഡ് വീഡിയോ ഗ്രാഫി, ഇവന്റ് മാനേജ്മെന്റ് ടീം എന്നീ മേഖലകളിൽ സ്കിൽ പരിശീലനം നൽകുന്നു. ഫോൺ: 918943480031, 8590692732

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com