ADVERTISEMENT

ഇന്ന് 
∙ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല

പട്ടികവർഗ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം
പാലക്കാട് ∙ അസാപ് കേരളയിലൂടെ പ്രഫഷനൽ സ്‌കിൽ പരിശീലനം സൗജന്യമായി നേടാൻ പട്ടികവർഗ വിദ്യാർഥികൾക്ക് അവസരം. പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് ദൈർഘ്യം 480 മണിക്കൂർ.   പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ  യോഗ്യതയുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 നും 35നും മധ്യേ. പ്രവേശനത്തിനു റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9495999667.

പ്രോജക്ട് അസിസ്റ്റന്റ്
കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്ത് കാര്യാലയത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. ബിരുദവും മറ്റ് അനുബന്ധ യോഗ്യതയും ഉള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കു 3 വർഷത്തെ വയസ്സിളവു ലഭിക്കും. കൂടിക്കാഴ്ച 18നു രാവിലെ 10.30ന്. വിവരങ്ങൾക്ക്: 0466 2276067.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com