സീറോ വേസ്റ്റ് ദിനം: ബോട്ടിൽ ബൂത്ത് സ്ഥാപിച്ച് യുവാക്കൾ

Mail This Article
×
പുതുശ്ശേരി ∙സംസ്ഥാന സർക്കാരിന്റെ സീറോ വേസ്റ്റ് ദിനം ഏറ്റെടുത്ത് ക്ലബ്ബ് വാർഷിക ദിനത്തിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ച് യുവാക്കൾ.പുതുശ്ശേരി വാക്കൽപാടം ന്യൂ യുവനിര ആർട്സ് ക്ലബ്ബാണു 19ാം വാർഷികത്തിന്റെ ഭാഗമായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. പരിപാടി പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.അജീഷ് ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് കെ.രമാദേവി അധ്യക്ഷയായി. സെക്രട്ടറി പ്രിൻസ്, കിഷോർ, മുരുകൻ എന്നിവർ പ്രസംഗിച്ചു.
English Summary:
Zero Waste Day initiative drives youth engagement in Puthusseri. The New Yuvanira Arts Club's bottle booth was a successful part of their 19th anniversary celebrations, promoting environmental responsibility.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.