ADVERTISEMENT

പാലക്കാട് ∙ പശു കുറുകെ ചാടി ബൈക്ക് മറിഞ്ഞു സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. കാഞ്ഞിരവള്ളി ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോളോങ്കോട്ടിൽ ചന്ദ്രൻ (57) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ബൈക്കിൽ യാത്ര ചെയ്യവേ പുഞ്ചക്കോട് എത്തിയപ്പോൾ പശു കുറുകെ ചാടി ബൈക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മരിച്ചു. കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസ് ഡ്രൈവറാണ്.

English Summary:

Palakkad Tragedy: Cow Causes Fatal Motorbike Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com