ADVERTISEMENT

ഊട്ടി∙ റോസ് ഗാർഡനിൽ  3 ദിവസത്തെ റോസ് ഷോയ്ക്ക് തുടക്കമായി. 2 ലക്ഷം വിവിധ വർണങ്ങളിലുള്ള റോസാ പുഷ്പങ്ങൾ കൊണ്ടു നിർമിച്ച വിവിധ കടൽ ജീവികളാണ് മേളയിലെ മുഖ്യ ആകർഷണം. ഡോൾഫിൻ, പെൻഗ്വിൻ, മുത്തുചിപ്പി, കടൽ കുതിര, നീല തിമിംഗലം, ഒച്ച്  എന്നിവയെ റോസാ പുഷ്പങ്ങളിൽ നിർമിച്ചതും ആകർഷകമാണ്.

3-day-rose-show-begins
rose-garden
English Summary:

The Ooty Rose Show features breathtaking sea creatures made of roses. This three-day event in the Rose Garden showcases incredible floral artistry using over 2 lakh roses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com