കഞ്ചിക്കോട് ചെല്ലങ്കാവിൽ വനയോര മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനക്കൂട്ടമെത്തി

Mail This Article
×
പാലക്കാട്∙ കഞ്ചിക്കോട് ചെല്ലങ്കാവിൽ വനയോര മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടാനക്കൂട്ടമെത്തി. ജനവാസ മേഖലയിൽ എത്തി കൃഷി നശിപ്പിച്ച ആനക്കൂട്ടത്തെ പടക്കമെറിഞ്ഞ് ഉൾവനത്തിലേക്ക് മാറ്റി. ഇന്നലെ കൂട്ടം തെറ്റിയ 5 അംഗ സംഘവും ഇതിനൊപ്പം ചേർന്നിട്ടുണ്ട്. ചെല്ലങ്കാവ്, കൊട്ടാമുട്ടി കളപ്പാറ മേഖലയിലാണ് ആനക്കൂട്ടമെത്തിയത്. ഇവയെ ഉൾവനത്തിലേക്ക് തുരത്തി.
English Summary:
Elephant herds continue to raid Kanjikode's Chellangav forest area, causing significant crop damage. The combined group of ten elephants was eventually repelled back into the deeper forest regions.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.