ADVERTISEMENT
Change mode

പുതുശ്ശേരി:വേനോലി പറക്കാട് വീട്ടിൽ യശോദ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: രേണുക, രമാദേവി, ശാന്തകുമാരി, ഉണ്ണിക്കൃഷ്ണൻ, പാർഥൻ, പ്രസാദ്, പരേതരായ വേണുഗോപാൽ, മുരളീധരൻ. മരുമക്കൾ: സഭാവതി, മോഹനൻ, സുബിത, ഉഷ, പ്രേമലത, റീന, പരേതനായ കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: ചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ലളിതകുമാരി, ശിവദാസൻ, പത്മിനി.

പാലക്കാട്:തപാൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കൽപാത്തി മണൽമന്തയിൽ ദുരൈ (72) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ഭാര്യ: പ്രേമലത. മക്കൾ: പ്രമോദ്, പ്രതിഭ. മരുമകൻ: ശിവശങ്കരൻ.

മഞ്ഞളൂർ:പല്ലാവൂർ ഉണിക്കാട്ട് ഇന്ദിരാദേവി അമ്മ (87) മഞ്ഞളൂർ കൃഷ്ണകൃപയിൽ അന്തരിച്ചു. ഭർത്താവ്: പല്ലശ്ശന തോട്ടങ്കര പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: യു.സായ് ഗിരി (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വിദ്യാഭ്യാസ വകുപ്പ്), സായ് ഗീത, സായ് ലീല (റിട്ട.അധ്യാപിക), സായ് ജ്യോതി, സായ് രമ. മരുമക്കൾ: സുരേന്ദ്രൻ നായർ, രാജേഷ്, സുഗത (റിട്ട.അധ്യാപിക), ഛാ​യ, പരേതനായ ഹരിദാസൻ.

പാലക്കാട്:റെയിൽവേ കോളനി സെന്റ് തോമസ് സ്കൂളിനു സമീപം കോട്ടപ്പാടം ശിവദാസ് (84) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല. മക്കൾ: രാജീവ്, രഞ്ജിനി ദേവി, അമ്മു, മഞ്ജു. മരുമക്കൾ: രാധിക, ഉണ്ണിക്കൃഷ്ണൻ, സന്തോഷ്, രതീഷ്.

കോട്ടായി:വലിയമ്മക്കാവ് പുളിക്കൽ വീട്ടിൽ പി.കെ.വാസു (68) അന്തരിച്ചു. ഭാര്യ: വിശാലാക്ഷി. മക്കൾ: രതീഷ്ബാബു, രമേഷ്ബാബു. മരുമക്കൾ: സ്മിത, റീന.

കൊട്ടേക്കാട്:പടലിക്കാട്ടിൽ പാറു (78) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. ഭർത്താവ്: വേലായുധൻ. മക്കൾ: സുബ്രഹ്മണ്യൻ, രാജാമണി, അനന്തകൃഷ്ണൻ, പുഷ്പാമണി, സുജാത. മരുമക്കൾ: രുക്മിണി, വിമല, രാജൻ, മോഹനൻ, സനൽകുമാർ.

ശ്രീകൃഷ്ണപുരം:റിട്ട.അധ്യാപിക മംഗലാംകുന്ന് മേലേതിൽ പി.വി.കല്യാണിക്കുട്ടി (76) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: കഥാകൃത്തും എൻജിനീയറുമായ എം.നന്ദകുമാർ, എം.ജയൻ (എസ്ബിഐ, ചിറ്റണ്ട), എം.ഗീത (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, മക്കരപറമ്പ്), എം.സതീഷ് (എഇ, കെഎസ്ഇബി എൽഎംഎസ് ഷൊർണൂർ). മരുമക്കൾ: ജി.എസ്.ശുഭ, ഡോ. അമ്മിണിക്കുട്ടി (തൃശൂർ മെഡിക്കൽ കോളജ്), ശശികുമാർ (എൽഐസി, പെരിന്തൽമണ്ണ) ഷീബ (അങ്കണവാടി, കുളക്കാട്ടുകുറിശ്ശി). സഹോദരൻ: ദേവദാസ് (കോങ്ങാട്).

പട്ടഞ്ചേരി:പനങ്കാവ് സി.രാജമ്മാൾ (75) അന്തരിച്ചു. സംസ്കാരം ഇന്നു 8ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് പൊതുശ്മശാനത്തിൽ. ഭർത്താവ്: സേതുമാധവൻ (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്). മക്കൾ: ശിവകുമാർ, രാജ്‌കുമാർ, സുഭദ്ര, ഗിരിജ, സരസ്വതി. മരുമക്കൾ: നിഷി, ശശിധരൻ, ഗോപാലകൃഷ്ണൻ, മുരളീധരൻ.

പറളി:ആറുപുഴ ആലിക്കൽ വീട്ടിൽ രാമൻ (73) അന്തരിച്ചു. സംസ്കാരം ഇന്നു 8ന് ഐവർമഠത്തിൽ. ഭാര്യ: വേശു. മക്കൾ: ശാരദ, ശ്യാമള, സതീഷ്, സന്തോഷ്. മരുമക്കൾ: രാധാകൃഷ്ണൻ, വിദ്യ.

കൊട്ടേക്കാട്:പടലിക്കാട് ചീനിക്കാട് വീട്ടിൽ പാറു (95) അന്തരിച്ചു. ഭർത്താവ്: പരേതനായ രക്കൻ. മകൻ: മണി. മരുമകൾ: ദേവി.

എലപ്പുള്ളി:പട്ടത്തലച്ചി ശ്രീഗണേഷ് ഭവനിൽ ജയഭാരതി (58) അന്തരിച്ചു. സംസ്കാരം ഇന്നു 2ന്. ഭർത്താവ്: കിഴക്കേ നടുവത്ത് വാസുദേവൻ (റിട്ട.ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ്). മക്കൾ: രേവതി അച്ചൻ (യുകെ), അശ്വത് മേനോൻ (മർച്ചന്റ് നേവി). മരുമകൻ: വിഷ്ണുരാജ് (യുകെ).

ചിറ്റൂർ:കെഎസ്ഇബി റിട്ട.ലൈൻമാൻ പാലപ്പള്ളം ചന്ദ്രൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: ഉഷാകുമാരി, ഉമാദേവി (ഇരുവരും ആരോഗ്യവകുപ്പ്), ഉദയകുമാർ (അസി.എൻജിനീയർ, കെഎസ്ഇബി). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സൗമ്യ.

എലപ്പുള്ളി:പള്ളത്തേരി പുളികുളം വീട്ടിൽ സത്യശീലൻ (85) അന്തരിച്ചു. ഭാര്യ: കുമിദിനി. മക്കൾ: ഗോപിപ്രസാദ്, പ്രസീത. മരുമക്കൾ: പ്രൽജ, പരേതനായ മോഹനൻ. സഹോദരങ്ങൾ: പി.ജി.ശിവദാസ്, പി.ജി.പ്രസന്നകുമാരി.

ഈറോഡ്:മാണിക്യവാസകർ കോളനിയിൽ ആലുവ സ്വദേശി എം.ചന്ദ്രശേഖരൻ നായർ (86) അന്തരിച്ചു. സംസ്കാരം ഇന്നു 8ന്. ഭാര്യ: എൻ.പത്മാവതി. മക്കൾ: സി.മുരളീധരൻ, സി.രാജൻ, സി.ഹേമലത.

കല്ലുവഴി:കാരാടിപള്ളിയാലിൽ രാമകൃഷ്ണൻ (72) അന്തരിച്ചു. ഭാര്യ: വിജയം. മക്കൾ: സിന്ധു, പ്രസാദ്. മരുമകൻ: മോഹനൻ.

തത്തമംഗലം:വട്ടെക്കാട് കുളമ്പിൽ പരേതനായ ചാമിമലയുടെയും കാശുവിന്റെയും മകൻ ശശി (45) അന്തരിച്ചു. സഹോദരങ്ങൾ: ഓമന, ശോഭന, യശോദ, ബാലകൃഷ്‌ണൻ, രതീഷ്.

പാലക്കാട്:കൽപാത്തി കൽച്ചെട്ടിത്തെരുവിൽ കെ.എ.ലക്ഷ്മണൻ (83) അന്തരിച്ചു. ഭാര്യ: ടി.എൻ.ഭാഗീരഥി.

വടവന്നൂർ:തേവർകാട് മുത്തുളികളം പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ: പരേതയായ രമണി. മക്കൾ: പ്രതിഭ, പ്രസീന, അനിത, രജിത. മരുമക്കൾ: പ്രകാശൻ, രാജേഷ്, കരുണാകരൻ, ഷിനു.

തിരുമിറ്റക്കോട്:തളി മേനാത്ത് അമ്മുകുട്ടി (പാറുകുട്ടി അമ്മ-87) അന്തരിച്ചു. സംസ്കാരം ഇന്നു 8ന്. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: പ്രസന്ന, ഉണ്ണിക്കൃഷ്ണൻ, രാമചന്ദ്രൻ, വിജയലക്ഷ്മി. മരുമക്കൾ: സുധ ഉണ്ണി, രാജി, രാമദാസ്, പരേതനായ ഗോവിന്ദൻകുട്ടി.

കരിമ്പുഴ:പാറക്കൽ പറമ്പിൽ മോഡേൺ കുഴിയിൽ വീട്ടിൽ പാറുക്കുട്ടിയമ്മ (76) അന്തരിച്ചു. മക്കൾ: മുരളീധരൻ, സത്യഭാമ, രാധ, ശാന്തകുമാരി, ശ്രീലത. മരുമക്കൾ: നാരായണൻകുട്ടി, ഉണ്ണിക്കൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ.

ഷൊർണൂർ:ഗണേശ് ഗിരി ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപിക കവളപ്പാറ കള്ളിക്കാട്ടിൽ താരാഭായ് (80) അന്തരിച്ചു. സംസ്കാരം ഇന്നു 10നു ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കൃഷ്ണദാസ്. മക്കൾ: മനോജ്, സുധീർ, സജിത്. മരുമക്കൾ: ഷീല, ഭാഗ്യ, സൗമ്യ.

പാലപ്പുറം:ഞണ്ടുകല്ലിൽ വീട്ടിൽ ശങ്കരനാരായണൻ നായർ (മണി–72) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ഐവർമഠത്തിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രശാന്ത്, പ്രീത, പ്രിയ. മരുമക്കൾ: ബാബു, അനിൽ.

പട്ടാമ്പി:ഓങ്ങല്ലൂർ ആഞ്ഞത്ത് മന എ.എം.ദീപ (43) അന്തരിച്ചു. സംസ്കാരം നടത്തി. റിട്ട.പോസ്റ്റ് മാസ്റ്റർ എ.സി.മധുവിന്റെയും റിട്ട. അധ്യാപിക വി.എൻ.ശ്രീദേവിയുടെയും മകളാണ്. സഹോദരൻ: എ.എം.മധുസൂദനൻ.

പട്ടാമ്പി:വള്ളൂർ തുടുപ്പാട്ടിൽ (പുത്തൻ വീട്ടിൽ) ബാലസുബ്രഹ്മണ്യൻ (മണി–73) അന്തരിച്ചു. ഭാര്യ: ഉദയകുമാരി. മക്കൾ: ശിവദാസൻ, ശശികുമാർ, ശിവപ്രസാദ്. മരുമക്കൾ: നിഷ, ഷൈനി, അനുശ്രീ.

ചിറ്റൂർ:അമ്പാട്ട് പാളയം കോലാക്കളത്തിൽ യശോദ (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പൊന്നു. മക്കൾ: സുധാകരൻ, സുരേന്ദ്രൻ, ശിവപ്രസാദ്, ചന്ദ്രൻ, ബാബു, സരള, ഗിരിജ, ജയ. മരുമക്കൾ: സുശീല, ലതിക, ശൈലജ, ബിന്ദു, ബീന, മോഹൻദാസ്, പരേതരായ ചന്ദ്രൻ, സുരേഷ് ബാബു.

കല്ലൂർ:പത്തിരിപ്പാല ലേഡി ഔട്ട്‌ ഫിറ്റ് ഉടമ കല്ലുർ മൈലാടംപാറ ഷെറീന (32) അന്തരിച്ചു. ഭർത്താവ്: മുഹമ്മദ് റഷീദ് (സൗദി). മക്കൾ: റിസ്വാൻ, ആയിഷ, ആമിന.

കൊല്ലങ്കോട്:വേണുഗോപാലവർമ രാജാ നഗർ ദേവീപ്രസാദത്തിൽ ധന്യ (41) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് തൃശൂർ ശാന്തിഘട്ടിൽ. തൃശൂർ ഒല്ലൂർ തുണ്ടത്തിൽ വീട്ടിൽ സുരേന്ദ്രന്റെയും ഉഷയുടെയും മകളാണ്. ഭർത്താവ്: ഹരിപ്രസാദ്. മക്കൾ: ശ്രേയ, ശ്രദ്ധ. സഹോദരി: അഞ്ജന.

കോട്ടായി:തെക്കേക്കര വീട്ടിൽ കല്യാണി (90) അന്തരിച്ചു. സംസ്കാരം ഇന്നു 9.30ന് തിരുവില്വാല ഐവർമഠത്തിൽ. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കുമാരി, ലതാമണി, ശശിധരൻ, സുമതി, സുനിത, പരേതയായ സുശീല. മരുമക്കൾ: മാണിക്യൻ, സുരേന്ദ്രൻ, അനിൽകുമാർ, ആനന്ദവല്ലി, പരേതരായ സുബ്രഹ്മണ്യൻ, ചന്ദ്രൻ. സഹോദരി: കുഞ്ചി,

തരൂർ:പള്ളിപ്പറമ്പ് വീട്ടിൽ പരേതനായ ലക്ഷ്മണന്റെയും പെട്ടമ്മാളിന്റെയും മകൻ നാരായണൻ (48) അന്തരിച്ചു. സംസ്കാരം ഇന്നു 9ന് ഐവർമഠത്തിൽ. സഹോദരങ്ങൾ: മണികണ്ഠൻ, ദുരരാജ്, സുന്ദരി, ശാന്ത.

കൊടുമ്പ്:ഓലശ്ശേരി തായു (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ പഴനിമല. മക്കൾ: കെ.പി.സേതുമാധവൻ, മാണിക്യൻ, രാമചന്ദ്രൻ, മാരി, പരേതയായ മീനാക്ഷി. മരുമക്കൾ: ശാന്തകുമാരി, സുമിത്ര, ഓമന, സുജാത, കുട്ടപ്പൻ.

നെല്ലിയാമ്പതി:കൂനംപാലത്ത് വിജയ് (26) അന്തരിച്ചു. സംസ്കാരം നടത്തി. വീരരാജിന്റെയും ലതാമണിയുടെയും മകനാണ്. സഹോദരി: വിചിത്ര.

അത്തിപ്പൊറ്റ:കിഴക്കേതിൽ മുത്തു (75) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: രാജപ്പൻ, സുദേവൻ. മരുമക്കൾ: രജിത, ശ്രീലത.

മാങ്കുറുശ്ശി:ചേത്തക്കാട് വീട്ടിൽ ചാത്തൻ (97) അന്തരിച്ചു. ഭാര്യ: പരേതയായ അയ്യ. മക്കൾ: സുന്ദരൻ, കൃഷ്ണൻകുട്ടി, ഓമന, ശാന്ത, ലക്ഷ്മി, പരേതനായ ചന്ദ്രൻ. മരുമക്കൾ: മാണിക്യൻ, ലക്ഷ്മണൻ, സരോജിനി, രുക്മിണി, സുകുമാരി, പരേതനായ സുന്ദരൻ.

ആലത്തൂർ:പുലിക്കോട് ശാന്തിനഗർ പാറയ്ക്കൽ വീട്ടിൽ ചെല്ല (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചായി. മക്കൾ: അനന്തൻ, സുകുമാരൻ, സുഭദ്ര, സുമതി. മരുമക്കൾ: കോമളം, ഓമന, സുന്ദരൻ, പ്രഭാകരൻ.

കോയമ്പത്തൂർ:കൂത്തുപറമ്പ് കടല കേളോത്ത് വീട്ടിൽ ശാന്ത നമ്പ്യാർ (82) കാലിഫോർണിയിലെ മകന്റെ വസതിയിൽ അന്തരിച്ചു. സംസ്കാരം നാളെ അവിടെ. തുടിയല്ലൂർ വിശ്വനാഥപുരത്തായിരുന്നു താമസം. ഭർത്താവ്: പരേതനായ പി.സി.നമ്പ്യാർ (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്). മക്കൾ: ശബരീഷ് (കാലിഫോണിയ), ദീപേഷ് (കോയമ്പത്തൂർ). മരുമക്കൾ: ഇന്ദു (കോഴിക്കോട്), ബീന (തച്ചറത്ത് വായന്നൂർ).

എലപ്പുള്ളി:കോഴിപ്പാറ പ്ലാസംപതി പ്രീത (32) അന്തരിച്ചു. ശെൽവന്റെയും സുമിത്രയുടെയും മകളാണ്. ഭർത്താവ്‌: മണികണ്ഠൻ. മക്കൾ: ഇഷാനി, ഇഷാൻ.

പാക്കുളം:കിഴക്കേപാലിയത്ത് ഏലി (94) അന്തരിച്ചു. സംസ്കാരം നടത്തി. കക്കുഴി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ഇമ്മാനുവൽ മേരി, ജോസ്, ഗ്രേസി, ജോർജ്, പരേതരായ ചാക്കോ, മാത്യു. മരുമക്കൾ: മേരി, ആലീസ്, അന്നമ്മ, ബേബി, ബിന്ദു, പരേതയായ ചിന്നമ്മ.

പുതുക്കോട്:മണപ്പാടം മലങ്കാട് വേശു അമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഐവർമഠത്തിൽ. ഭർത്താവ്: ചാത്തൻ പൂശാരി. മക്കൾ: വാസു, ദേവി, പരേതരായ ഭാസ്കരൻ, കൃഷ്ണൻ, പൊന്മല, ലക്ഷ്മി. മരുമക്കൾ: പങ്കജം, തങ്കമണി, സത്യഭാമ, പ്രീതി, പരേതരായ മാണിക്യൻ, കേശവൻ.

പത്തിരിപ്പാല.:മണ്ണൂർ വെസ്റ്റ് വലിയക്കാട്ടിൽ വീട്ടിൽ ഗംഗാധരൻ (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് പാമ്പാടി ഐവർമഠം പൊതുശ്മശാ നത്തിൽ. ഭാര്യ: ശാന്ത. മക്കൾ: വിനോദ് കുമാർ, വിദ്യ, വിനേഷ്. മരുമക്കൾ: പ്രതീഷ്, അനില, അമല.

വടക്കഞ്ചേരി:കിഴക്കഞ്ചേരി മൂലങ്കോട് ചെട്ടിത്തറക്കാട് താമര വീട്ടിൽ വെള്ളച്ചി (84) അന്തരിച്ചു. ഭർത്താവ്: വേലായുധൻ. മക്കൾ: കാർത്യായനി, ദേവി. മരുമകൻ: കുമാരൻ.

വടക്കഞ്ചേരി:തെക്കിൻകല്ല ജാനകി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസു മക്കൾ: ആറുമുഖൻ, പങ്കജാക്ഷി, അനിത, സുനിത, പരേതനായ മണികണ്ഠൻ. മരുമക്കൾ: സിബി, രാമകൃഷ്ണൻ, ഗോപി, പരേതനായ ഗിരിജൻ. സഹോദരൻ:: കെ.എ.ചന്ദ്രൻ. .

മലമ്പുഴ:ദുർഗ നഗർ ചെറാട് കൊമ്പൻപുര വീട്ടിൽ വിജയലക്ഷ്മി (79) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് മലമ്പുഴ പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കൃഷ്ണമൂർത്തി.. മക്കൾ: മോഹനൻ, അമ്പിളി, സുരേഷ്, ചന്ദ്രൻ, ബിന്ദു. മരുമക്കൾ ഓമന, ബിന്ദു, രാജി, മിനിജ, സന്തോഷ്.

കൊഴിഞ്ഞാമ്പാറ:നാട്ടുകൽ ശങ്കരച്ചാംപാളയം കമലാക്ഷി (87) അന്തരിച്ചു. സംസ്കാരം ഇന്നു 9ന് പട്ടഞ്ചേരി അമ്പലപറമ്പ് മോക്ഷകവാടം വാതക ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ അയ്യൻകുട്ടി. മക്കൾ : ചിദംബരൻ, സരസ്വതി, ഹരിഹരൻ, ദ്രൗപതി, അരുന്ധതി, സുമതി, ഗിരീഷ്. മരുമക്കൾ: കലാവതി, കൃഷ്ണൻ, മാലതി, നാരായണൻ, മുത്തുക്കുട്ടി, കണ്ണൻ, ഷീജ.

അത്തിക്കോട്:ഒട്ടൻകുളം. തങ്ക (90) അന്തരിച്ചു. ഭർത്താവ്: സുബ്രഹ്മണ്യൻ. മക്കൾ: അംബുജാക്ഷി, ചന്ദ്രിക, ശാന്തകുമാരി. മരുമക്കൾ: മണി, ശങ്കരൻകുട്ടി, പരേതനായ കുട്ടികൃഷ്‌ണൻ,

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT