സെന്റ് സിറിൾസ് കോളേജ് പ്രഫസർ നിഷ മാത്യുവിന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി
Mail This Article
×
ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി (കേരള സർവ്വകലാശാല) നേടിയ അടൂർ സെന്റ് സിറിൾസ് കോളേജ് അസിസ്റ്റന്റ് പ്രഫസർ നിഷ മാത്യു. കൊല്ലം പെരിനാട് കളിയിലിൽ മാത്യു കെ. ഉമ്മന്റെയും ആനി മാത്യുവിന്റെയും മകളും ഫെഡറൽ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ച്, മാനേജർ ജിബു ജേക്കബ് അറപ്പുരയിലിന്റെ ഭാര്യയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.