ADVERTISEMENT

വെണ്ണിക്കുളം ∙ പകർച്ച വ്യാധികൾ തടയുന്നതിന് സർക്കാർ ആഹ്വാന പ്രകാരം നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം BRC-യിലെ ഭിന്നശേഷി കുട്ടികളും പങ്കെടുത്തു.

ശുചികരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം BRC-യിലെ ഭിന്നശേഷി കുട്ടികൾ

തിരുവല്ല∙ പകർച്ച വ്യാധികൾ തടയുന്നതിന് സർക്കാർ ആഹ്വാന പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ജന പ്രതിനിധികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുവല്ല നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാധ്യക്ഷൻ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല∙ നഗരസഭ ശുചിത്വ ദിനം ആചരിച്ചു .കൗൺസിൽ അംഗങ്ങളുടെയും ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിൽ തിരുവല്ല സ്റ്റേഡിയത്തിന് സമീപം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നഗരസഭാധ്യക്ഷൻ ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ സണ്ണി മനയ്ക്കൽ അധ്യക്ഷത വഹിച്ചു കൗൺസിൽ അംഗങ്ങളായ റീന ചാലക്കുഴി . ഷാജി തിരുവല്ല തുടങ്ങിയവർ നേതൃത്വം നൽകി നേതൃത്വം നൽകി. മണിപ്പുഴ മുതൽ പായിപ്പാട് വരെയും എസ്‍സി‍എസ് ജംക്‌ഷൻ മുതൽ മഞ്ഞാടി വരെയും റോ‍ഡുകൾ ശുചീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com