ADVERTISEMENT

സീതത്തോട് ∙ പ്രധാനാധ്യാപകന്റെ ഇരിപ്പിടം ഭാര്യയ്ക്കു കൈമാറിയ ശേഷം ഭർത്താവ് പടിയിറങ്ങുന്നു. കോട്ടമൺപാറ യുപി സ്കൂളിൽ 25 വർഷത്തെ സേവനത്തിനു ശേഷം പടിയിറങ്ങുന്ന പ്രധാനാധ്യാപകനായ കുമ്പളാംപൊയ്ക കണ്ണംപാറ തടത്തിൽ കെ.ജെ മത്തായിയുടെ പിൻഗാമിയായാണ് ഭാര്യ സിസിലി ഏബ്രഹാം ചുമതല ഏൽക്കുന്നത്. 19 വർഷം സർവീസുള്ള സിസിലി മൈലപ്ര എംഎസ്.സി എൽപി സ്കൂളിൽ നിന്നാണ് കോട്ടമൺപാറ സ്കൂളിൽ എത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com