മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിനുള്ള ലളിത വഴികൾ; ‘ഹലോ കുട്ടി ’ ഫോൺ ഇൻ, കലക്ടറോട് സംസാരിക്കാം

ഡോ. ദിവ്യ എസ്.അയ്യർ
SHARE

സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും ആശങ്കകളകറ്റാൻ മലയാള മനോരമ സംഘടിപ്പിക്കുന്ന ഫോൺ ഇൻ പരിപാടിക്ക് ഇന്നു തുടക്കം. ഇന്നു കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്കു മറുപടി നൽകുന്നത് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിനുള്ള ലളിത വഴികൾ തുടങ്ങിയ വിഷയങ്ങളിൽ നിങ്ങളുടെ ചോദ്യങ്ങൾക്കു കലക്ടർ മറുപടി നൽകും.  ഇന്നും നാളെയും മറ്റന്നാളുമായാണ്  ‘ഹലോ കുട്ടി ’  ഫോൺ ഇൻ  പരിപാടി. പരിപാടിയിലേക്ക് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും  വിളിക്കാം. വിളിക്കേണ്ട നമ്പർ: 7012668144 ( ഈ സേവനം മലയാള മനോരമയുടെ മറ്റു നമ്പരുകളിൽ ലഭ്യമല്ല) 

∙ നാളെ രാവിലെ  10.30–11.30 ന്  അധ്യാപികയും പ്രഭാഷകയുമായ മെർലിൻ ടി.മാത്യു,  മറ്റന്നാൾ രാവിലെ  11.00–12.00 ന്  കൺസൾറ്റന്റ് സൈക്കോളജിസ്റ്റ് ഡോ.ജെയ്സി ഫിലിപ് എന്നിവർ ഫോൺ ഇൻ പരിപാടിയിൽ സംശയങ്ങൾക്കു മറുപടി നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA