ADVERTISEMENT
പത്തനംതിട്ട ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസിനു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും റോഡ് ഉപരോധവും നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ചു. പി. മോഹൻരാജ്, എ. ഷംസുദ്ദീൻ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, റോഷൻ നായർ, എം.എസ്. പ്രകാശ്, പി.കെ.ഗോപി, എ. ഫറൂക്ക്, പി.കെ.ഇക്ബാൽ, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, സജി കെ.സൈമൺ, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ, അഫ്‌സൽ ആനപ്പാറ, അഫ്‌സൽ വി.ഷേക്ക്, അൻസാർ മുഹമ്മദ്, അഖിൽ അഴൂർ, ഷാനവാസ് പെരിങ്ങമല, തട്ടയിൽ ഹരികുമാർ, സുബൈർ പത്തനംതിട്ട, വിൽസൺ ചിറക്കാല, ജോർജ് യോഹന്നാൻ, സിബി മൈലപ്ര, ഷിബു മല്ലപ്പുഴശേരി, അശോകൻ, ബിജു വട്ടക്കുളഞ്ഞി, വിൽസൺ ചിറക്കാല എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com