പത്തനംതിട്ട ജില്ലയിൽ ഇന്ന്(27-06-2022); അറിയാൻ, ഓർക്കാൻ
Mail This Article
×
സ്പോട് റജിസ്ട്രേഷൻ നാളെ മുതൽ
സീതത്തോട് ∙ സൗരപ്പുര സോളർ പദ്ധതി പ്രകാരം വടശേരിക്കര, പെരുനാട്, കക്കാട് ഓഫിസ് പരിധിയിൽ വരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടു കൂടി സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സ്പോർട് റജിസ്ട്രേഷൻ നാളെ മുതൽ 30 വരെ നടക്കും. പെരുനാട്–9496018705, വടശേരിക്കര–04735252050, കക്കാട്– 9446009447.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.