ADVERTISEMENT
പത്തനംതിട്ട ∙ പിതൃസ്മരണയിൽ കർക്കടകവാവ് ബലി. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാവിന്റെ മോക്ഷത്തിനായി വിശ്വാസികൾ നാക്കിലയിൽ ബലിച്ചോറു വിളമ്പി ബലിതർപ്പണം നടത്തി. പത്തനംതിട്ട ജില്ലയുടെ ഒട്ടുമിക്ക ഭാഗങ്ങളിലുമുള്ള പ്രധാന ക്ഷേത്രങ്ങളിലും കടവുകളിലും ഇത്തവണ ബലിതർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ചിത്രങ്ങളിലൂടെ...
Vavu Bali
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽനിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu Bali
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽനിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu Bali
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽനിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu Bali
പന്തളം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu Bali
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽനിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
pta-karkidaka-vavu-bali-11
പന്തളം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu bali
അടൂർ മണ്ണടി ദേവി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
Vavu bali
പന്തളം മഹാദേവ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന്. ചിത്രം: നിഖിൽ രാജ് ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com