ADVERTISEMENT
പത്തനംതിട്ട ∙ കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ സമവായത്തിലൂടെ ചെറിയാൻ പോളച്ചിറയ്ക്കലിനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചു. നിലവിലുള്ള ജില്ലാ പ്രസിഡന്റ് എൻ.എം.രാജു, സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സ് എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞാണ് ചെറിയാനെ സമവായ നീക്കത്തിലൂടെ പ്രസിഡന്റാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com