ശബരിമലയിൽ കാണിക്കയായി 107.75 പവന്റെ സ്വർണമാല; സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശി

ശബരിമലയിൽ തിരുവനന്തപുരം സ്വദേശിയായ വ്യവസായി ഇന്നലെ സമർപ്പിച്ച 107.75 പവൻ തൂക്കമുള്ള സ്വർണമാല.
ശബരിമലയിൽ തിരുവനന്തപുരം സ്വദേശിയായ വ്യവസായി ഇന്നലെ സമർപ്പിച്ച 107.75 പവൻ തൂക്കമുള്ള സ്വർണമാല.
SHARE

ശബരിമല ∙ അയ്യപ്പ സ്വാമിക്ക് കാണിക്കയായി 107.75 പവൻ തൂക്കമുള്ള സ്വർണമാല കാണിക്കയായി ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ വ്യവസായിയാണ് ഇന്നലെ  തിരുനടയിൽ സ്വർണമാല സമർപ്പിച്ചത്. ഉച്ച പൂജയ്ക്കു മാല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി. ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി നടന്നു. ചിങ്ങമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}