ADVERTISEMENT
തിരുവല്ല ∙ കറ്റോട് വായനശാലയ്ക്കു മുൻവശം വാൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. നാട്ടുകാർ വിവരം  അറിയിച്ചതിനു പിന്നാലെ പൊലീസെത്തി  പരിശോധന നടത്തിയെങ്കിലും നടപടി എടുത്തില്ലെന്നു നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പെട്ടതോ അക്രമ സംഭവങ്ങൾക്ക് ഉപയോഗിച്ചതോ ആയ വാഹനമാകാം എന്നാണു നാട്ടുകാർ പറയുന്നത്. എറണാകുളം റജിസ്ട്രേഷനിലുള്ളതാണു വാഹനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com