ADVERTISEMENT
വടശേരിക്കര ∙ അപകടക്കെണിയായി മരം. മണ്ണാരക്കുളഞ്ഞി– പമ്പ ശബരിമല പാതയിൽ വടശേരിക്കര ബിഎസ്എൻഎൽ ഓഫിസിനു സമീപം വശത്തു നിൽക്കുന്ന തേരക മരമാണ് കാൽനട, വാഹന യാത്രക്കാർക്കു ഭീഷണിയാകുന്നത്. ശബരിമല പാതയിലേക്കു ചരിഞ്ഞു നിൽക്കുകയാണ് മരം. ഇത് പിഴുതോ ഒടിഞ്ഞോ വീണാൽ വാഹനങ്ങൾക്കു നാശം നേരിടും. വൈദ്യുതി ലൈനുകളും തൂണും തകരും. വടശേരിക്കര ടെലിഫോൺ എക്സ്ചേഞ്ച് കെട്ടിടത്തിനും നാശം നേരിടും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com