ADVERTISEMENT

അധ്യാപക ഒഴിവ്

റാന്നി ∙ സെന്റ് തോമസ് ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. 29ന് 11ന് എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ മാനേജ്മെന്റ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.

സ്‌പോട് അഡ്മിഷൻ

വെച്ചൂച്ചിറ ∙ ഗവ. പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 29ന് സ്‌പോട് അഡ്മിഷൻ നടത്തും. റജിസ്‌ട്രേഷൻ 9 മുതൽ 10.30 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org

∙ സേവാഭാരതി കൊടുമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്: വൈകുണ്ഠപുരം 55–ാം നമ്പർ എൻഎസ്എസ് കരയോഗ മന്ദിരം. 11.30.
∙ ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്രം: ദേവീഭാഗവത നവാഹജ്ഞാന യജ്ഞം. ദേവീഭാഗവത പാരായണം. 7.00, പ്രസാദമൂട്ട്. 1.00, പ്രഭാഷണം. 7.30.
∙ റാന്നി വൈക്കം മാർത്തോമ്മാ ദേവാലയം: ശതോത്തര സുവർണ ജൂബിലി. കുർബാന. 8.30, സമ്മേളനം. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മന്ത്രി വീണാ ജോർജ്. 10.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com