അപേക്ഷ ക്ഷണിച്ചു:അടൂർ ∙ കെൽട്രോണിന്റെ അടൂരിലുള്ള നോളജ് സെന്ററിൽ ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റാ എൻട്രി, ടാലി, കംപ്യൂട്ടർ ഹാർഡ്‌വെയർ നെറ്റ്‌വർക്കിങ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9526229998.
അസിസ്റ്റന്റ് പ്രഫസർ അഭിമുഖം
ആറന്മുള∙ എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് (കരാർ നിയമനം) 6ന് 10 ന് അഭിമുഖം നടക്കും. 9496231647.