വീടിനു സമീപത്തു നിന്ന് രാജവെമ്പാലയെ പിടികൂടി; സംഭവം പത്തനംതിട്ട സീതത്തോട്ടിൽ

King Kobra
മൂലക്കയം മന്നിക്കൽ സന്തോഷിന്റെ വീടിനു സമീപം കണ്ടെത്തിയ രാജവെമ്പാല.
SHARE

സീതത്തോട് ∙ മൂലക്കയം മന്നിക്കൽ സന്തോഷിന്റെ വീടിനു സമീപത്തു നിന്നും രാജവെമ്പാലയെ വനപാലകർ പിടികൂടി. ഇന്നലെ രാവിലെയാണ് രാജവെമ്പാലയെ കാണുന്നത്. റാന്നിയിൽ നിന്ന് എത്തിയ ഡപ്യൂട്ടി റേഞ്ചർ സി.ടി പ്രദീപിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേന പ്രവർത്തകരും കണമല സ്റ്റേഷനിലെ വനപാലകരും കൂടിയാണ് പാമ്പിനെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS