ADVERTISEMENT

ക്രിക്കറ്റ് പരിശീലനം; തിരുവല്ല ∙ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരുവല്ല, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂർ, ഇലന്തൂർ, നിരണം എന്നീ സെന്ററുകളിൽ ഏപ്രിൽ 1 മുതൽ പ്രമുഖ പരിശീലകരുടെ മേൽനോട്ടത്തിൽ സമ്മർ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പരിശീലനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ചിറ്റാർ ഗവ.ഹൈസ്കൂളിൽ ഒരു പരിശീലന കേന്ദ്രം ക്രിക്കറ്റ്‌ അസോസിയേഷൻ ആരംഭിക്കുകയാണ്. ജില്ലയിലെ ഉൾപ്രദേശങ്ങളിൽ ഉള്ള കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ഹണ്ട് 2023–25 എന്ന പദ്ധതിക്ക് ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ തുടക്കം കുറിക്കും. 8606607066.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com