ADVERTISEMENT

അധ്യാപക ഒഴിവ്:  ഇടമുറി ∙ ഗവ. ഹയർ‌ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ നാളെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. 7012215717.

താൽക്കാലിക ഒഴിവ്

റാന്നി ∙ എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി സീനിയർ‌ തസ്തികയിലേക്ക് താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 7ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അഭിമുഖം നാളെ

ചെറുകോൽ∙ ഗവ. യുപി സ്‌കൂളിൽ എൽപിഎസ്ടിയുടെ ഒരു ഒഴിവും യുപിഎസ്ടിയുടെ 2 ഒഴിവും യുപി വിഭാഗം ഹിന്ദി ഒരു ഒഴിവും ഉണ്ട്. നാളെ 10ന് അഭിമുഖത്തിന് എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com