ADVERTISEMENT

തെള്ളിയൂർ∙ കാർ മതിലിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരുക്കേറ്റു. റാന്നി–തിരുവല്ല റോഡിൽ മാമ്പേമണ്ണിനും തൂണ്ടിയിൽപ്പടിക്കും ഇടയിൽ ആയിരംമൂട് വളവിൽ ഇന്നലെ 1.20ന് ആയിരുന്നു അപകടം. വെണ്ണിക്കുളത്തു നിന്നു തെള്ളിയൂരിനു വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തെള്ളിയൂർ സ്വദേശികളായ സാം (59), ഫെബിൻ (24) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com