പത്തനംതിട്ട ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
വൈദ്യുതിമുടക്കം
∙മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ഐക്കരപ്പടി എൻജിനീയറിങ് കോളജ് എന്നീ ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൺട്രോൾറൂം തുറന്നു
നാരങ്ങാനം∙ പഞ്ചായത്ത് പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മുൻകാലങ്ങളിലെ പ്രകൃതി ക്ഷോഭവും കക്കണ്ണിമലയുടെ പ്രാധാന്യവും പരിഗണിച്ച് പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു. 9947091515.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.