ADVERTISEMENT

കോഴഞ്ചേരി∙ നെൽച്ചെടികൾ നട്ട് യേശുദേവന്റെ രൂപം ചിട്ടപ്പെടുത്തിയ കൃഷിയിടം കാണാൻ ഡോ. ഏബ്രഹാം മാൻ സെറാഫിം എത്തി. പുല്ലാട് ആൽമാവ് കവലയ്ക്കു സമീപമുളള അജയകുമാർ വല്യുഴത്തിലിന്റെ കരനെൽ കൃഷിയിടത്തിലാണ് അദ്ദേഹം എത്തിയത്. പ്രവാസിയും പ്രമുഖ കർഷകനുമായ അജയകുമാർ വല്യുഴത്തിലിനെ ചടങ്ങിൽ ആദരിച്ചു. കൃഷിക്ക് മാർഗ നിർദ്ദേശം നൽകുന്ന സുനിൽ കുമാർ, മ്യൂറൽ ആർട്ടിസ്റ്റ് അഖിൽ ആറന്മുള എന്നിവരും ആദരം ഏറ്റുവാങ്ങി. തുമ്പമൺ ഭദ്രാസന പിആർഒ ബാബുജി ഈശോ പ്രസംഗിച്ചു.

English Summary:

Jesus image created in Kerala paddy field receives accolades. Dr. Abraham Man Seraphim visited the unique artwork by Ajayakumar Valiyuzhathil, a farmer who also received recognition for his efforts.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com