ADVERTISEMENT

പത്തനംതിട്ട∙ മാണി സി. കാപ്പൻ എംഎൽഎ യുടെ ഔദ്യോഗിക വാഹനം കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിൽ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. എംഎൽഎ കാറിൽ ഇല്ലായിരുന്നു. അദ്ദേഹത്തെ ചക്കു വള്ളിഭാഗത്ത് ഇറക്കിയ ശേഷം കാർ തിരിച്ച് പാലായിലേക്ക് വരികയായിരുന്നു. കാറിന്റെ ടയർ ഊരി പോയതാണ് അപകട കാരണം.

English Summary:

Mani C Kappan's vehicle was involved in a tire blowout accident near Kadampanad Kallukuzhi. The accident occurred while the car was returning to Pala after dropping off the MLA.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com