ADVERTISEMENT

പത്തനംതിട്ട∙ ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിങ് അനുസ്‌മരണം നടത്തി. ശാസ്ത്രവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ സാം ചെമ്പകത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവമ്പാറ, അങ്ങാടിക്കൽ വിജയകുമാർ, പി.കെ.മുരളി, ചേതൻ കൈമൾമഠം, കെ.എസ്.വിമലാദേവി, ആൻസി തോമസ്, ജോയമ്മ സൈമൺ, മനോജ് ഡേവിഡ് കോശി, നസീർ കടക്കാട്, സജി പി. ജോൺ, വേണുഗോപാൽ, ബിജു മലയിൽ, അനീഷ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

English Summary:

Dr. Manmohan Singh Memorial Meeting held in Pathanamthitta. The event, organized by Shastra Vedi, featured tributes from various dignitaries and speakers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com