ADVERTISEMENT

ശബരിമല ∙ ദേവഹരിതം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങൾ തയാറാക്കുന്നു. പദ്ധതി ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈകൾ നട്ടു നിർവഹിച്ചു. ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി, മുല്ല തുടങ്ങിയ പൂച്ചെടികളാണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂന്തോട്ടങ്ങളിൽ ഒരുങ്ങുക. 45 ദിവസം കൊണ്ട് പൂക്കൾ ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് നടുന്നത്. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, ചീഫ് എൻജിനീയർ രഞ്ജിത് ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു.

English Summary:

Sabarimala Devaharitham project launches new gardens. The Travancore Devaswom Board inaugurated the initiative with the planting of saplings at Sabarimala Sannidhanam.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com