ADVERTISEMENT

പത്തനംതിട്ട∙ അന്തർദേശീയ മഹിളാദിനത്തോടനുബന്ധിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകയ്ക്കുള്ള പുരസ്കാരം കോമളം അനിരുദ്ധന് ഡോ. ജിതേഷ്ജി സമ്മാനിച്ചു. പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം.പി.ചാക്കോ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സി.പി.ഐ (എം) പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു, പുരസ്കാര ജേതാവ് കോമളം അനിരുദ്ധൻ, സക്കീർ അലങ്കാരത്ത്, പി. സക്കീർ ശാന്തി, രജീല ആർ. രാജം, ബിജു ആർ. പിള്ള, അഡ്വ. പി.സി. ഹരി,  ബിജോയ് വർഗീസ്, കെ.പി. രവി, വിഷ്ണു ജയൻ, കെ.സി. വർഗീസ്, എസ്.രാജേശ്വരൻ, ജോജി ചേന്തിയേത്ത്, എം.എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

English Summary:

Komalam Anirudhan receives Best Social Worker Award. The award was presented by Dr. Jitesh at a Pathanamthitta ceremony organized by the Cinema Audience Collective in honor of International Women's Day.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com