ADVERTISEMENT

പത്തനംതിട്ട∙ നാരങ്ങാനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ്‌ ധർണ നടത്തി. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നാരങ്ങാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം. ആർ. രമേശ്‌  അധ്യക്ഷത വഹിച്ചു. അബ്ദുൾ കലാം ആസാദ്‌, ഫിലിപ്പ് അഞ്ചാനി, വി. പി. മനോജ്‌ കുമാർ, ശ്രീകാന്ത് കളരിക്കൽ, പി. കെ. ശ്രീധരൻ നായർ, അന്നമ്മ ഫിലിപ്പ്, ബിജു മലയിൽ, റെജി തോമസ്, ജെസി മാത്യു എന്നിവർ പ്രസംഗിച്ചു.

English Summary:

Congress protest demands resolution of ASHA workers' strike and salary hike for Anganwadi workers. The sit-in, held in front of the Naranam Panchayat office in Pathanamthitta, was inaugurated by KPCC Executive Committee member P. Mohanraj.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com