ADVERTISEMENT

തിരുവല്ല∙ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രൈസ്തവ സംഗീത ടീം 'ഹോളി ബീറ്റ്സ്' നാൽപതാം വാർഷികാഘോഷ നിറവിൽ. ഇതോടനുബന്ധിച്ച് ഞായർ വൈകിട്ട് 6ന് തിരുവല്ല മഞ്ഞാടി ഐപിസി പ്രയർ സെന്ററിൽ സംഗീതസന്ധ്യ നടക്കും. വിവിധ സഭകളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംഗീത പരിപാടിയിൽ പ്രസിദ്ധ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.

English Summary:

Holy Beats celebrates 40 years of inspiring Christian music with a special anniversary concert.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com