കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്കേറ്റു

Mail This Article
×
മന്ദമരുതി ∙ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. റാന്നി തുണ്ടിയിൽ ജിജോ (39), തിരുവല്ല മഞ്ഞാടി കൊറ്റംകുളത്ത് ബിജു കുര്യൻ (39) എന്നിവർക്കാണു പരുക്കേറ്റത്. ജിജോയെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പുനലൂർ–മൂവാറ്റുപുഴ പാതയിലെ മന്ദമരുതി ആശുപത്രി പടിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം.
English Summary:
Car accident on Punalur-Muvattupuzha road leaves two injured. Jijo and Biju Kurian were injured in a collision near Mandamaruthi hospital and are receiving medical attention.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.