ADVERTISEMENT

സ്കൂൾ കോളജ് വാഹന പരിശോധന: വർക്കല∙ പരിധിയിൽ ഇതുവരെയും പരിശോധനയ്ക്കു ഹാജരാകാത്ത എല്ലാ സ്കൂൾ, കോളജ് വാഹനങ്ങളും 31നു 10 മണിക്ക് ശിവഗിരി ഓഡിറ്റോറിയത്തിനു സമീപം പരിശോധനയ്ക്ക് എത്തിക്കണമെന്നു ജോയിന്റ് ആർടിഒ അറിയിച്ചു.

പുതുക്കിയ വസ്തു നികുതി നിരക്കുകൾ

വെള്ളറട∙ ആര്യങ്കോട് പഞ്ചായത്തിലെ പുതുക്കിയ വസ്തു നികുതി നിരക്കുകൾ നോട്ടിസ് ബോർഡിൽ പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ആക്ഷേപം 30ന് മുൻപ് നൽകണം.

അധ്യാപക ഒഴിവ്

വെഞ്ഞാറമൂട്∙ പാറയ്ക്കൽ ഗവ.യുപിഎസിൽ എൽപിഎസ്ടി–4, യുപിഎസ്ടി–1 എന്നീ ഒഴിവുകളിലേക്ക് അധ്യാപകരെ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 29ന് ഉച്ചയ്ക്ക് 1.30ന് .
വെഞ്ഞാറമൂട്∙ തലയൽ ഗവ.എൽപിഎസിൽ ജൂനിയർ ഫുൾടൈം അറബിക് ടീച്ചർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ രാവിലെ 11.30ന് .
വെഞ്ഞാറമൂട്∙ കോലിയക്കോട് ഗവ.യുപിഎസിൽ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ രാവിലെ 10ന് .
വെമ്പായം∙ കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്എസ്എസിൽ എച്ച്എസ്എ ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 30ന് രാവിലെ 10.30 ന്..
വെഞ്ഞാറമൂട്∙ മുക്കുടിൽ ഗവ.എൽപിഎസിൽ എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 30ന് ഉച്ചയ്ക്ക് 2ന്.
വെമ്പായം∙ നെടുവേലി ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 29ന് രാവിലെ 11ന് .
പോത്തൻകോട് ∙ വെമ്പായം കന്യാകുളങ്ങര ഗവ.ബോയ്സ് ഹൈസ്കൂളിൽ മലയാളം, ഗണിതം, വിഷയങ്ങളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം 30ന് രാവിലെ 11ന്.
പോത്തൻകോട് ∙ മണലകം ഗവ. എൽപി സ്കൂളിൽ ഫുൾടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം 30ന് ഉച്ചയ്ക്ക് രണ്ടിന്.
ആറ്റിങ്ങൽ∙ കിഴുവിലം ഗവ.യുപിഎസിൽ എൽപിഎസ്ടി , യുപിഎസ്ടി വിഭാഗങ്ങളിലുള്ള താൽക്കാലിക ഒഴിവുകളിലേക്ക് 30ന് 10 ന് അഭിമുഖം നടക്കും. താൽപര്യമുള്ളവർ 30 ന് 9 ന് മുൻപ് സ്കൂളിൽ എത്തിച്ചേരണം
ആറ്റിങ്ങൽ∙ പരവൂർക്കോണം ഗവ എൽപിഎസിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10.30 ന് നടക്കും
നഗരൂർ∙ നെടുംപറമ്പ് ഗവ.എച്ച്എസ്എസിൽ എൽപി, യുപി വിഭാഗത്തിൽ സംസ്കൃതം, എച്ച്എസ് വിഭാഗത്തിൽ മലയാളം, ഹിന്ദി എന്നിവയ്ക്ക് താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 11 മണിക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com