തിരുവനന്തപുരം ജില്ലയിൽ ഇന്ന് (03-06-2023); അറിയാൻ, ഓർക്കാൻ

thiruvananthapuram
SHARE

വോക്-ഇൻ- ഇന്റർവ്യൂ 14ന്: തിരുവനന്തപുരം ∙ റീജനൽ കാൻസർ സെന്ററിൽ (ആർസിസി) റേഡിയേഷൻ ടെക്നോളജിസ്റ്റിന്റെ കരാർ നിയമനത്തിന് 14 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾ: www.rcctvm.gov.in.

ആനുകൂല്യ വിതരണം

വെട്ടൂർ∙ വിവിധ ഗുണഭോക്തൃ പദ്ധതികൾക്ക് പഞ്ചായത്തിൽ നിന്നു ഫോമുകൾ വാങ്ങി ജൂൺ 9 വരെ അപേക്ഷ നൽകാം.

 ഒഴിവുകൾ

തിരുവനന്തപുരം ∙ പള്ളിച്ചൽ പുന്നമൂട് ഗവ.മോഡൽ എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), ബോട്ടണി (ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവ്. 8 ന് രാവിലെ 11 ന് അഭിമുഖം.

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, (എച്ച്എസ്ടി സോഷ്യൽ സയൻസ്) അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്കു ശേഷം 2ന് സ്കൂൾ ഓഫിസിൽ.

നെയ്യാറ്റിൻകര ∙ പ്ലാവിള പുതിച്ചൽ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി ഒഴിവുണ്ട്. ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം 

നെയ്യാറ്റിൻകര ∙ ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ തമിഴ്, സോഷ്യൽ സയൻസ് (തമിഴ്), മലയാളം, യുപിഎസ്ടി (തമിഴ്), എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന്.

പ്ലസ് വൺ  പ്രവേശനം

നേമം ∙വിക്ടറി ഗേൾസ് എച്ച്എസ്എസിൽ സയൻസ് ബാച്ചിൽ 2023-24 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.ഫോൺ : 7356826593

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA