ADVERTISEMENT
നെടുമങ്ങാട്∙ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ പുളിമൂട് കിഴക്കുപുറം മണ്ണാംകോണം പുത്തൻവീട്ടിൽ എസ്.ഷൈജു (35) മരിച്ചു. അഴിക്കോട്–അരുവിക്കര റോഡിൽ വെഞ്ചമ്പിയ്ക്ക് സമീപം മൂന്നുമണിയോടെ ആണ് അപകടം. വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന എൻജിഒ യൂണിയന്റെ വഴുതക്കാട് ഏരിയ സമ്മേളനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം. വിമൻസ് കോളജിലെ ലാബ് അസിസ്റ്റന്റ് ആണ്‌. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ സോഫിയ എസ്.എൽ.രാജ്. മകന് ആറുമാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com