ADVERTISEMENT
ആറ്റിങ്ങൽ∙ പൗരത്വ നിയമത്തിനെതിരെ അടൂർ പ്രകാശ് എം പി നയിച്ച ലോങ് മാർച്ച് ആറ്റിങ്ങലിനെ ഇളക്കി മറിച്ചു. പാർലമെന്റ് മണ്ഡലത്തിലെ പ്രവർത്തകരെ അണിനിരത്തി കല്ലമ്പലത്തുനിന്ന്  ആരംഭിച്ച മാർച്ച്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കച്ചേരി ജങ്ഷനിൽ കെ പി എസ്  റ്റി എ, എൻ ജി ഒ അസോസിയേഷൻ, ലോയേഴ്സ് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ സ്വീകരണമൊരുക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com