ADVERTISEMENT

ബാലരാമപുരം∙ ഐത്തിയൂർ മഹാദേവ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡ് കത്തിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ രാജേഷിനെ (38) അറസ്റ്റ് ചെയ്തു.  ബാലരാമപുരം ജംക്‌ഷനിൽ  ഒരാളെ കുത്തിക്കൊന്ന കേസിൽ  പ്രതിയാണ്.

കേസിലെ മറ്റു പ്രതികളായ ബിജു, ഷാജി എന്നിവരെ സംഭവം നടന്നയുടനെ പൊലീസ് പിടികൂടിയപ്പോഴാണ് കലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചന വ്യക്തമായത്.  രാജേഷിനെതിരെ കൊലക്കുറ്റത്തിന് ബാലരാമപുരം പൊലീസിൽ മറ്റൊരു കേസ് നിലവിലുണ്ട്.  ഫെബ്രുവരി 5 ന് രാത്രിയാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com