ADVERTISEMENT
പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ കല്ലണ, ചെന്നല്ലിമൂട്, മുത്തുകാണി എന്നീ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതായും കൃഷിവിളകളും മറ്റും വ്യാപകമായി നശിപ്പിക്കുന്നതായും പരാതി. വഴി നടക്കാനാവാത്ത വിധം ആനകൾ വിഹരിക്കുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളുടെ ഷെഡ് തകർത്തു പണി സാധനങ്ങളും നശിപ്പിച്ചു. വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജ വേലികളെല്ലാം പരിചരണമില്ലാതെ നശിച്ചതായും പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com